tസൗദി അറേബ്യ : ദീഘകാലമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.കോഴിക്കോട് കൊടുവള്ളി കാക്കൂര്‍ സ്വദേശി മുണ്ടപ്പുറത്ത് അഷ്റഫ് (50) ആണ് മരണമടഞ്ഞത്.
എഴുവർഷമായി നാട്ടിൽ പോയിട്ട്. എക്സിറ്റ് ആറില്‍ ലഘുഭക്ഷണ ശാല നടത്തുകയായിരുന്ന
ദീര്‍ഘകാലം ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒമ്പത് വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ഭാര്യ: സാബിറ. മക്കള്‍: അബ്ദുല്‍ ഫായിസ്, ഫാത്വിമ, ആയിശ ഫിസ. സഹോദരങ്ങള്‍: അബ്ദുറഹ്മാന് ഹാജി, കാദര്‍, സലാം, നഫീസ, നസീമ, സുബൈദ.കെ.എം.സി.സി യുടെ നേതൃത്വത്തിൽ
മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന്
നടപടികൾ ആരംഭിച്ചു