ബഹ്‌റൈനിൽ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ

ബഹ്‌റൈൻ : ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ ആയിരിക്കുമെന്നു കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ല​ർ വ്യക്തമാക്കുന്നു . അ​റ​ഫ ദി​നം, പെ​രു​ന്നാ​ൾ ദി​ന​വും
തു​ട​ർ​ന്നു​ള്ള ര​ണ്ട്​ ദി​വ​സ​വും അ​ട​ക്കം ജൂ​ലൈ 19 തി​ങ്ക​ൾ മു​ത​ൽ 22 വ്യാ​ഴം വ​രെ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ സ​ർ​ക്കു​ല​റിൽ പറയുന്നു .