വിദേശ രാജ്യത്തു നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കു ആപ്പ് മുഖേന ഇനി മുതൽ ബഹ്‌റിനിൽ വാക്‌സിൻ സർട്ടിഫിക്കറ്റിന്‌ അംഗീകാരം

By : Boby Theveril

ബഹ്‌റൈൻ : വിദേശ രാജ്യത്തു നിന്ന്  വാക്‌സിൻ സ്വീകരിച്ചവർക്കു ആപ്പ്  മുഖേന  ഇനി മുതൽ ബഹ്‌റിനിൽ വാക്‌സിൻ സർട്ടിഫിക്കറ്റിന്‌  അംഗീകാരം നേടാം . നിലവിൽ ബഹ്‌റിനിൽ കോവിഡ്   സംബന്ധമായി വിവരങ്ങൾ അറിയുവാൻ ഏർപ്പെടുത്തിയിരിക്കുന്ന ബി വെയർ  ആപ്പിൽ ഇ – സർവീസ്  എന്ന ലിങ്കിൽ  പറയുന്ന ലളിതമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു  വാക്‌സിൻ സർട്ടിഫിക്കറ്റിന്‌ അംഗീകാരം നേടാം .