പെരുനാൾ ദിവസത്തിൽ കാരുണ്യ പ്രവർത്തനവുമായി BKSF ബഹ്‌റൈൻ

gpdesk.bh@gmail.com

ബഹ്‌റൈൻ : ബി കെ എസ് എഫ് വലിയ പെരുന്നാൾ ദിനത്തിൽ 6 മാസത്തോളമായി ശബളം കിട്ടാത്ത തൂബ്ലിയിലെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി .ബി കെ എസ് എഫ് കമ്മ്യൂണിറ്റി ഭാരവാഹി നൗഷാദ് പൂനൂരിന്റെ നേതൃത്വത്തിൽ നടന്ന വിതരണ ചടങ്ങിൽ ഭാരവാഹികളായ ബഷീർ അമ്പലായി ,നെജീബ് കടലായി , മൻസൂർ കണ്ണൂർ , നെജീബ് കണ്ണൂർ ,സെലീം മമ്പ്ര എന്നിവർ പങ്കെടുത്തു