എൻ ആർ ഐ സീറ്റിലേക്ക് സർട്ടിഫിക്കറ്റിനായി ഉള്ള അപേക്ഷ : എംബസ്സി പ്രവർത്തി ദിവസങ്ങളിൽ 12 മുതൽ 12 .30 സമയം

gpdesk.bh@gmail.com

ബഹ്‌റൈൻ : ഇന്ത്യയിലെ കോളജുകളിൽ   എൻ ആർ ഐ  സീറ്റിലേക്ക് അപേക്ഷിക്കുന്ന കുട്ടികൾക്ക്  എൻ ആർ ഐ  സർട്ടിഫിക്കറ്റിനായി  എല്ലാ പ്രവൃത്തി ദിവസങ്ങളിലും അപേക്ഷ നൽകാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ ദിവസവും 12 മുതൽ 12 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷ നൽകുന്നവർ മുൻകൂട്ടി നിയമനം എടുക്കാതെ മുകളിൽ പറഞ്ഞ സമയത്ത് എത്തിച്ചേരണമെന്നും  ബഹ്‌റൈൻ ഇന്ത്യൻ എംബസി അറിയിപ്പിൽ പറയുന്നു .