ബഹ്റൈൻ കേരളീയ സമാജം യാത്രയയപ്പു നൽകി

ബഹ്‌റൈൻ :  കേരളീയ സമാജം മുതിർന്ന അംഗമായ    ഡി.സലിമിന്  യാത്രയയപ്പു നൽകി.  സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള മെമെന്റോ നൽകി ആദരിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരക്കൽ പൊന്നാട അണിയിച്ചു . സാമാജം ഭരണ സമിതി അംഗങ്ങളായ ശ്രീ ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്) , ശ്രീ ശരത് നായർ( മെമ്പർഷിപ് സെക്രട്ടറി ) , ശ്രീ വിനൂപ് ( ലൈബ്രേറിയൻ )ശ്രീ ഫിറോസ് തിരുവത്ര( സാഹിത്യവിഭാഗം സെക്രട്ടറി ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .