കോപ്പ അമേരിക്ക പ്രവചന മത്സരത്തിൽ ഷബീർ ആക്കോട് വിജയിയായി

By: Mujeeb Kalathil

ദമ്മാം : കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തോടനുബന്ധിച്ച് കെപ്‌വ എഫ് സിയും അൽ കോബാറിലെ ഫറൂജ് ബ്രോസ്റ്റഡും സംയുക്തമായി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയിയായ ഷബീർ ആക്കോടിന് (യു.എഫ്.സി കോബാർ) കെപ്‌വ എഫ് സി ടീമിന്റെ മാനേജർ അനസ് വലമ്പൂർ ഉപഹാരം സമ്മാനിക്കുന്നു