ദോഹ: സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പി
ക്കുകയും വംശീയതയും വിഭാ ഗീയതയും പടർത്തുന്ന സന്ദേശ
ങ്ങൾ പങ്കുവെക്കുകയും ചെയ്തു വെന്ന കേസിൽ ഏഴു പേർക്കെതിരെ നടപടി. ആരോപണവിധേയരുടെ അക്കൗണ്ടുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുകയും തുടർന ടപടികൾക്കായി കൈമാറുകയുംചെയ്തതായി ആഭ്യന്തര മന്ത്രാല യം അറിയിച്ചു. എന്നാൽ, അറസ്റ്റിലായവരുടെ വിശദാംശങ്ങൾ പു റത്തുവിട്ടിട്ടില്ല.