കാണാതായ പ്രവാസിയെ കണ്ടത്താൻ ROP പൊതുജനങ്ങളുടെ സഹായം തേടി

മസ്കറ്റ് : ജെയിംസ് കൊലാമാ ഡമിഗോ എന്ന 59 കാരനായ ഫിലിപ്പിൻ സ്വദേശിയെയാണ് ആഗസ്റ്റ് 7 മുതൽ കാണാതായത്. ലിവയിലെ താമസ സ്ഥലത്തുനിന്നും ആണ് ഇയാളെ കാണാതായിരിക്കുന്നത് ഇതുവരെ ഒരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് റോയൽ ഒമാൻ പോലീസ് ജനങ്ങളുടെ സഹായ അഭ്യർതനയുമായി വന്നത്. ഇയാളെ കുറിച്ചു എന്തങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ. 9999 എന്ന ROP നമ്പറിലോ അറിയിക്കണമെന്ന് പോലീസ് പ്രസ്ഥാവനയിൽ അറിയിച്ചു,