മനാമ :പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരള പിറവിയും പത്തനംതിട്ട ജില്ലാ പിറവിയും സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.പ്രസിഡന്റ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ സൽമാനിയ കൊടുമൺ വില്ലയിൽ ചേർന്ന യോഗത്തിൽ തുടർ വർഷങ്ങളിൽ കൂടുതൽ പ്രവാസിക്ഷേമ പ്രേവര്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു,ഇരുപതോളം പേർ പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി സുഭാഷ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് കൃതജ്ഞതയും അറിയിച്ചു .