ബഹ്റൈൻ : തൃശൂർ ജില്ലയിൽ ഇരിങ്ങാലകുട അവിട്ടത്തൂർ സ്വദേശി മുതല കുടത്തു മധുസൂദനൻ 56 വയസ്സ് ഇന്ന് ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ മരണമടഞ്ഞു .
ഭാര്യയും ഒരു മകൾ 13 വയസ്സ് നാട്ടിലാണ്. കഴിഞ്ഞ മാസം അഞ്ചിന് ജോലി സ്ഥലത്ത് തല കറങ്ങി വീണതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു . കഴിഞ്ഞ ഏഴ് വർഷമായി ഷട്ട് ഡൗൺ മെയിന്റനൻസ് സർവീസ് കമ്പനിയിൽ സേവനമനുഷ്ടിച്ച് വരുന്നു മൃത്ദേഹം നാട്ടിലേക്ക് അയക്കുവാനുള്ള കാര്യങ്ങൾ നടക്കുന്നതായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം അംഗങ്ങൾ അറിയിച്ചു