ഷറഫ് പാറക്കലിന് ഇ എം എഫ് ക്ലബ് യാത്രയയപ്പ് നൽകി

ദമാം : ജോലിയാവശ്യാര്ഥം ദുബായിലേക്ക് സ്ഥലം മാറി പോകുന്ന ദമ്മാമിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ  എം എഫ് ക്ലബ്ബിന്റെ പ്രസിഡന്റ്  ഷറഫ് പാറക്കലിന്ക്ലബ് മാനേജ്മെന്റ് യാത്രയയപ്പ് നല്കിഅല്കോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദമാം ഇന്ത്യന്ഫുട്ബോള്പ്രസിഡന്റ് മുജീബ് കളത്തില്, ക്ലബ് അഡ്വൈസറി ബോർഡ് അംഗങ്ങളായ സലാം വര്കലയും നൗഷാദ് കാരശ്ശേരിയും ചേർന്ന് ക്ലബിന്റെ സ്നേഹോപഹാരം സമ്മാനിച്ചു സെക്രട്ടറി റിയാസ് ചെറുവാടി സ്വാഗതം ആശംസിച്ച പരിപാടിക്ക് പ്രസിഡന്റ് നൗഫൽ പരി അധ്യക്ഷത വഹിച്ചുമഹ്റൂഫ് മഞ്ചേരി, റഷീദ് ചേന്ദമംഗല്ലൂര്, നവാസ് തൃപ്പനച്ചി, ഷാഫി കൊടുവള്ളി, സജാദ് പാറക്കൽ എന്നിവർ ആശംസകൾ നേർന്നുഅൻവർ വാഴക്കാട്, സകരിയ, ഷെബീർ, റഫീഖ് വടക്കാഞ്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.