NEC Remit ഗ്രാൻഡ് പ്രൊമോഷൻ വിജയികളെ തെരെഞ്ഞെടുത്തു

 മനാമ : ബഹ്‌റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ NEC Remit നടത്തിയ ഗ്രാൻഡ് പ്രൊമോഷന്റെ ആദ്യ ആഴ്ചത്തെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴച്ചകളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ 1 മുതൽ 31 വരെ പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുന്നത്. NEC Remit മൊബൈൽ ആപ്ലിക്കേഷൻ, www.necremit.com വെബ്സൈറ്റ്, STC Pay , Sadad വഴിയോ വിജയകരമായി നടത്തിയ ഇടപാടുകൾ ആണ് പരിഗണിക്കുന്നത് .