ദുബായിൽ സിനോഫോം പു​തി​യ വാ​ക്​​സി​ന്​ അ​നു​മ​തി

ദുബായ് : സിനോഫോം പു​തി​യ വാ​ക്​​സി​ന്​ അ​നു​മ​തി ന​ൽ​കിയാതായി യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അറിയിച്ചു .സി​നോ​ഫാം സി.​എ​ൻ.​ബി.​ജി​യു​ടെ പു​നഃ​സം​യോ​ജി​പ്പി​ച്ച പ്രോ​ട്ടീ​ൻ വാ​ക്​​സിന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണ്​ അ​നു​മ​തി നൽകിയിരിക്കുന്നത് .നിലവിൽ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും പാ​ർ​ശ്വ​ഫ​ലം റി​പ്പോ​ർ​ട്ട്​ ചെയ്തിട്ടില്ല . ഹ​യാ​ത്ത്​ ബ​യോ​ടെ​ക്കാ​ണ്​ വാ​ക്​​സി​ൻ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും.ജ​നു​വ​രി മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സാ​യി ഈ ​വാ​ക്​​സി​ൻ നൽകി തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി .