മനാമ: നാട്ടിൽ പ്രവാസികൾക് കൊറന്റൈൻ സംവിധാനം സർക്കാർ നടപ്പിലാക്കിയത് തികച്ചും തെറ്റായതും ആശസ്ത്രിയമായ തീരുമാനം ഇന്ത്യൻ സോഷ്യൽ ഫോറം കോവിഡിന്റെ തുടക്കകാലം കൊറോണ വാഹകർ എന്ന തരത്തിൽ പ്രവാസികളെ ചിത്രികരിക്കാൻ എത്രത്തോളം ശ്രമിച്ചിരുന്നു എന്നത് നാം പ്രവാസികൾ വളരെ ദുഃഖത്തോടെയാണ് ഇന്നും നോക്കി കാണുന്നത് അത്തരത്തിൽ വക മാറ്റം വന്ന ഒമിക്രോൻ വൈറസ് വർധിക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നും ചുരുക്കം ദിവസത്തേക്ക് നാട്ടിൽ വരുന്ന പ്രവാസികൾക് വീണ്ടും കൊറന്റൈൻ അടിച്ചേല്പിച്ചു സർക്കാർ സംവിധാനങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നത് വൈറസ് വാഹകർ പ്രവാസികൾ തന്നെ ആണെന്നു തന്നെ ആണ്
കൊറോണ ലോകം മുഴുവൻ മുൾമുനയിൽ നിറുത്തി സമയം യാത്ര നിരോധനം കൊണ്ടും ജോലി നഷ്ടപ്പെടും എന്ന ഭയം കൊണ്ടും പല പ്രവാസികൾക്കും കുടുംബത്തെയും മക്കളെയും കാണാൻ സാദിക്കാതെ രണ്ടും മൂന്നും വർഷമായി അനുഭവിച്ചു പോരുന്ന മനപ്രയാസത്തിൽ നിന്നും ഇടക്കാല ആശ്വാസം എന്ന നിലയിൽ അവധി അനുവദിച്ചു കിട്ടുന്ന സാഹചര്യത്തിൽ വലിയ ടിക്കറ്റ് ചാർജും നൽകി എണ്ണപ്പെട്ട ദിവസത്തേക്കു നാട്ടിൽ എത്തുന്ന പ്രവാസിയകൾക് നേരെ സർക്കാർ കൊണ്ടുവന്ന കൊറന്റൈൻ വലിയ തരത്തിലുള്ള മാനസിക പ്രയാസമാണ് നാട് നോക്കി കാണുന്ന പ്രവാസികൾക് നേരിടേണ്ടി വരുന്നത്
വിദേശത്തു നിന്നും വരുന്ന പ്രവാസിയകൾ രണ്ടു വാക്സിനേഷനും കൂടാതെ ബൂസ്റ്റർ ഡോസും സ്വീകരിച്ചതിനു ശേഷം യാത്ര സമയത്തിന് മുൻപുള്ള ടെസ്റ്റും എടുത്തതിനു ശേഷം ആണ് നാട്ടിൽ എത്തിച്ചേരുന്നത് ഇത്തരം കരുതലോടെ വരുന്ന പ്രവാസികൾ കാണുന്നത് ഇതൊന്നും പൂർത്ഥികരിക്കാത്ത പൊതു സ്ഥലങ്ങളിൽ മാസ്കുപോലും ഉപയോഗിക്കാതെ രാഷ്ട്രീയബേധ മന്യേ പാർട്ടികൾ സമ്മേളനങ്ങളും പ്രതിഷേധ പരിപാടികൾ നടത്തുമ്പോൾ മറുവശത്ത് ആകട്ടെ ആഘോഷങ്ങളും, ആരവങ്ങളും നടക്കുന്നു എന്നാൽ ഇതിനെയൊക്കെ നിയന്ത്രിക്കേണ്ട സർക്കാറുകൾ ആവട്ടെ പലതരത്തിലുള്ള ഉൽഘാടന ചടങ്ങുകളിൽ പൊതു പരിപാടികളിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യുന്നു കാഴ്ചയും
ഇതിൽ നിന്നും പ്രവാസികളായ നാം എന്തു മനനസ്സിലാക്കണം
സർക്കാർ കൈ കൊണ്ട കൊറന്റൈൻ തീരുമാനം തികച്ചും അശസ്ത്രിയമായത് എന്ന് തന്നെ അല്ലെ പ്രവാസികളെ വൈറസ് വ്യാപകർ എന്ന നിലയിൽ കണ്ടുകൊണ്ട് നടപ്പിലാക്കിയ കൊറന്റൈൻ സംവിധാനത്തിൽ നിന്നും കേന്ത്ര, സംസ്ഥാന സർക്കാറുകൾ പിന്മാറണം എന്നു ഇന്ത്യൻ സോഷ്യൽ ഫോറം കേരളം ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോടും, ജനറൽ സെക്രട്ടറി വി.കെ. മുഹമ്മദലിയും പ്രധിഷേതത്തിൽ അറിയിച്ചു.