മനാമ :മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ബഹ്റൈൻ ഐ എം സി സി കമ്മറ്റി അനുശോചനം രേഖപ്പെടുത്തി, ദീർഘകാലം മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ നേതൃ രംഗത്ത് നിറഞ്ഞു നിന്ന തങ്ങളുടെ മരണത്തിൽ ദുഃഖം അനുഭവിക്കുന്ന കുടുംബത്തിന്റെയും മുസ്ലിം ലീഗ് പ്രവർത്തകരുടെയും ദുഖത്തിൽ പങ്ക് ചേരുന്നതായും ബഹ്റൈൻ ഐ എം സി സി പ്രസിഡന്റ് മൊയ്തീൻ കുട്ടി പുളിക്കൽ , ജനറൽ സെക്രട്ടറി ഖാസിം മലമ്മൽ , ട്രഷറർ പി വി സിറാജ് വടകര എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു