കെഎംസിസി ബഹ്‌റൈൻ ഇഫ്താർ മീറ്റ് നടത്തി

മനാമ. കെഎംസിസി ബഹ്‌റൈൻ ഇഫ്താർ സംഗമം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ അലി വെഞ്ച്വറുമായി ചേർന്ന് ഇസാ ടൌൺ ഇന്ത്യൻ സ്കൂളിൽ വെച്ചു നടന്നു.

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.

ബഹ്‌റൈൻ പാർലിമെന്റ് മെമ്പർ അഹ്‌മദ്‌ യൂസഫ് അൽ അൻസാരി,
അഹ്‌മദ്‌ കരാത്ത (മുൻ എം പി)
മുഹമ്മദ് യൂസഫ് മഹ്‌റൂഫി (മുൻ എം പി)
സൂസൻ (ചാമ്പർ ഓഫ് കോമേഴ്‌സ് മെമ്പർ)
യൂസഫ് യാക്കൂബ് ലോറി(ക്യാപിറ്റൽ ഗവർണറേറ്റ്)
ജാസ്സിം സപ്ത് (ക്യാപിറ്റൽ ചാരിറ്റി)
മുഹമ്മദ് ജുമാഹ് (ക്യാപിറ്റൽ ചാരിറ്റി)
മുഹമ്മദ് റാഷിക് (ക്യാപിറ്റൽ ചാരിറ്റി )
മുഹമ്മദ് അൽ ജദൂരി (എൽ എം ആർ എ പ്രതിനിധി )

ഖാലിദ് യൂസഫ് അൽ ജനാഹി
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ബഹ്‌റൈൻ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, വിവിധ കമ്മ്യൂണിറ്റി നേതാക്കൾ, കെഎംസിസി നേതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.