കാലികട്ട് ഗോൾഡ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

ബഹ്‌റൈൻ :കാലികട്ട് ഗോൾഡ് ആൻഡ് ഡയമെൻഡ്‌ ഇഫ്താർ സംഘടിപ്പിച്ചു. ഉമ്മൽ ഹസം റീഫ് പനേഷ്യ റെസ്റ്റോറന്റിൽ നടത്തിയ ഇഫ്താർ വിരുന്നിൽ ഗുദാബിയ ഗോൾഡ് ജ്വല്ലേഴ്‌സ് ഉടമകളും ജീവനക്കാരും പങ്കെടുത്തു. ചടങ്ങിൽ സാഹിർ പ്രാർത്ഥനക്കു നേതൃത്വം നൽകി.കാലികട്ട് ഗോൾഡ് ആൻഡ് ദയമണ്ട് മാനേജിങ് ഡയറക്ടർ ഷിയാസ് ലാൽ, ജെന്നി ഗോൾഡ് ഉടമ ഷാജു, ബ്ലു സ്കൈ ഉടമ ബിജു,ഐറിസ് ഗോൾഡ് മാനേജിങ് ഡയറക്ടർ സുധീർ, ജൂനിദ്, സാഹിർ, നിഷാദ്, അസ സായൻ, അസ യാസാൻ, ഷാജു, ഷമീർ എന്നിവർ പങ്കെടുത്തു.