ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഒമാൻ കാർഷികവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി …

ഒമാനിലെ സുൽത്താനേറ്റിന്റെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗുമായി ഒമാൻ , കൃഷി, ഫിഷറീസ് ,ജലവിഭവ വകുപ്പ് മന്ത്രി ഡോക്റ്റർ സൗദ് ബിൻ ഹമൂദ് അൽ ഹബ്സി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, കൃഷി, മത്സ്യബന്ധനം, ജലവിഭവം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കാവുന്ന മേഖലകളെ കുറിച്ചുള്ള സഹകരണ മേഖലകളെ കുറിച്ചുള്ള പൊതുതാൽപ്പര്യങ്ങളും വശങ്ങളും ചർച്ച ചെയ്തു..