മനാമ: തണൽ തിരൂർ സ്ഥാപകനും രക്ഷാധികാരിയുമായ നൗഷാദ് ചെറുതോട്ടത്തിൽ ഷാദ് തിരൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന വോട്ടെടുപ്പിൽ 2022-24 ലേക്കുള്ള തണൽ തിരൂർ സെൻട്രൽ കമിറ്റി രൂപീകരിച്ചു.
ചെയർമാൻ ഫൈസൽ ഇളംകുളത്ത്, ജനറൽ സെക്രട്ടറി നൗഷാദ് മുണ്ടേക്കാട്ട്, ട്രഷറർ അബ്ദുൽ നാസർ വരമ്പനാലക്കൽ, വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ ടി.പി, ജോയിൻ സെക്രട്ടറിമാരായി സുകു മൈലാടിമ്മൽ, അനൂപ് റഹ്മാൻ കൈനിക്കര, ചാരിറ്റി കോർഡിനേറ്റർമാരായി നിസാർ കിഴേപാട്ട്, സാദിഖ് അലി ചെറുതോട്ടത്തിൽ, ബിസിനസ്സ് കോർഡിനേറ്റർമാരായി ഹാസിഫ് ടി കൽപകഞ്ചേരി, നബീൽ ചെറുതോട്ടത്തിൽ, മീഡിയ കോർഡിനേറ്റർമാരായി സിദ്ധീഖ് ഇരിങ്ങാവൂർ, വാഹിദ് ഹുസൈൻ ബിയത്തിയിൽ, സോഷ്യൽ മീഡിയ കോർഡിനേറ്റർമാരായി അബ്ദുൽ റഹ്മാൻ തൂവ്വകാട്, റാഷിദ് കെ.വി എന്നിവരെ തിരഞ്ഞെടിത്തതായി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.