ബഹ്‌റൈനിൽ മരണമടഞ്ഞു

ബഹ്‌റൈൻ : ചെങ്ങരൂർ  കടുവാക്കുഴി കുടത്തിങ്കൽ പരേതരായ കെ. വി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകൻ വർക്കി തോമസ് (ഷിജു- 50 വയസ്സ്) നിര്യതനായി. ഭാര്യ ഇരവിപേരൂർ തൈക്കൂട്ടത്തിൽ എലിസബത്ത് വർഗീസ്‌ (ബഹ്‌റൈൻ). മക്കൾ – ജെസ്‌വിൻ തോമസ് , ജസ്റ്റിൻ വർക്കി , ജിഷാ വർക്കി (എല്ലാവരും ബഹ്‌റൈൻ).സംസ്കാരം പിന്നീട് . പരേതൻ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ അംഗം ആണ് . 1997ൽ ബഹറിനിൽ പ്രവാസജീവിതം ആരംഭിച്ചു സ്വന്തമായി ഗാർഡിയൻ സിസ്റ്റം എന്ന കമ്പനി നടത്തി  വരികയായിരുന്നു