വലിയപെരുന്നാളിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി 119 പ്രവാസികൾ ഉൾപ്പെടെ 308 തടവുകാർക്ക് മാപ്പ് നൽകി.

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്, ഒമാനിലെ സുപ്രീം കമാൻഡർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 308 തടവുകാർക്ക് വ്യാഴാഴ്ച രാജകീയ മാപ്പ് നൽകി. രാജകീയ ഉത്തരവ് പ്രകാരമാണ് മാപ്പ് നൽകിയത് .. അകെ മാപ്പുലഭിച്ച 308 തടവുകാരിൽ 119 കുറ്റവാളികളും വിദേശ പൗരന്മാരാണ്. രാജ്യം തിരിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല ..