ജൂലൈ 26-27, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിൽ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി സിവിൽ ഡിഫെൻസ് അതോറിറ്റി ..

2022 ജൂലൈ 26-27, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി …എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തി ആരും താഴ്‌വര കളിലേക്ക് യാത്രചെയരുതെന്നും. വാദികൾ മുറിച്ചുകടക്കരുതെന്നും സിവിൽ ഡിഫെൻസ് അതോറിറ്റി വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു..