അ​ൽ​ഹം​റ​യി​ലെ വാ​ഹ​നാ​പ​ക​ടം, പ​രി​ക്കേ​റ്റ​വ​രെ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു

ചിത്രം കടപ്പാട് : Ministry of Social Development

മ​സ്കറ്റ് ​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ​ഹം​റ വി​ലാ​യ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല അ​ൽ-​ന​ജ്ജാ​ർ സ​ന്ദ​ർ​ശി​ച്ചു. ഖൗ​ല, നി​സ്​​വ ഹോ​സ്പി​റ്റ​ലു​ക​ളി​ലാ​ണ്​ പ​രി​ക്കേ​റ്റ​വ​രു​ള്ള​ത്. അ​ൽ​ഹം​റ വി​ലാ​യ​ത്തി​ലെ ജ​ബ​ൽ ശ​ർ​ഖി​യ്യ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു​ അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ അ​ഞ്ച്​ കു​ട്ടി​ക​ൾ മ​രി​ച്ചു. 14 പേ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.19 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ്​​ താ​ഴ്ച​യി​ലേ​ക്ക്​ മ​റി​ഞ്ഞ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു. പൊ​ലീ​സ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ​നേ​തൃ​ത്വം ന​ൽ​കി.