കാലാവധി കഴിഞ്ഞ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു മസ്കറ്റ് മുൻസിപ്പാലിറ്റി

മസ്‌കറ്റ്. മസ്കറ്റ് മുൻസിപ്പാലിറ്റി ശക്തമായ പരിശോധന തുടരുന്നു, നഗരത്തിൽ കാലാവധി കഴിഞ്ഞും കച്ചവടത്തിനായി ഷോപ്പുകളിൽ വെച്ചിരുന്ന 70 കിലോ ഭക്ഷണം മസ്കത്ത് നഗരസഭ പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷണ, ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തീവ്രമായ കാമ്പെയ്‌നുകളുടെ ഭാഗമായി ബോഷറിലെ മുനിസിപ്പൽ പരിശോധനാ സംഘം 120 കിലോയിലധികം കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കൾ പിഴ ചുമത്തി നശിപ്പിച്ചു.