അ​റ​ബി​ക്ക​ട​ലി​ല്‍ ഭൂ​ച​ല​നം

മ​സ്‌​ക​റ്റ്.സ​ലാ​ല​യി​ല്‍നി​ന്ന് 594 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ അ​റ​ബി​ക്ക​ട​ലി​ല്‍ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) അ​റി​യി​ച്ചു.റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​നം വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 11.02ന് ​ആ​ണ് ഉ​ണ്ടാ​യ​ത്. അ​ബി​ക്ക​ട​ലി​ല്‍ 32 കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.