മിഖായേൽ ഗോർബച്ചേവിന്റെ മരണത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചിച്ചു

മസ്‌കറ്റ്: “സോവിയറ്റ് യൂണിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ മരണത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചിച്ചു.
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന് ബ്ലഡിമാർ പുട്ടിന് അയച്ച കത്തിൽ ആണ് സുൽത്താൻ ഹൈതം അനുശോചനം അറിയിച്ചത്
ഒമാൻ വിദേശകര്യ മന്ത്രാലയം പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്.