ഒമാൻ വിദേശകാര്യ മന്ത്രി ഈജിപ്തിലേക്ക്

മസ്‌കറ്റ്. അറബ് ലീഗ് കൗൺസിലിന്റെ 158-ാമത് സെഷനിൽ പങ്കെടുക്കാൻ ഒമാൻ വിദേശകാര്യ മന്ത്രി ഈജിപ്തിലേക്ക് യാത്ര തിരിച്ചു. ഒമാൻ വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യോടൊപ്പം നിവധി ഉദ്യോഗസ്ഥരും യാത്ര സംഘത്തിൽ ഉണ്ട്.