ഒമാൻ : പ്രവാചകന്റെ ജന്മദിനത്തോടനുബന്ദ്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 325 തടവുകാർക്ക് സുപ്രീം കമാൻഡർ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് ശനിയാഴ്ച മാപ്പ് നൽകി. രാജകീയ മാപ്പ് നൽകിയ 325 തടവുകാരിൽ 141 പേർ വിദേശ പൗരന്മാരാണ്.