മനാമ: കൊടുവള്ളി കരുവന്‍പൊയില്‍ നിസാര്‍ – സലീന ദമ്പതികളുടെ മകന് മുഹമ്മദ് നസല്‍ ആണ് മരണപ്പെട്ടത്. ഒന്‍പത് മാസത്തോളം ബഹ്റൈനിലെ കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് വെന്റിലേറ്റര്‍ സൗകര്യങ്ങളോടെ വീട്ടിലേക്ക് മാറ്റിയിരുന്നു.അസുഖം കൂടിയതിനെ തുടര്‍ന്ന് വീണ്ടും സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിചിരുന്നെങ്കിലും ചൊവ്വാഴ്ച മരണപ്പെടുകയായിരുന്നു.മൃതദേഹം ബഹ്റൈനില്‍ ഖബറടക്കും. സഹോദരങ്ങള്‍ – ഫാത്തിമ നഫ്ലിന്, മുഹമ്മദ് നസ്മില്.