സ്വീകരണം നൽകി

മനാമ : ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ നിനവെ നോമ്പിന് നേതൃത്വം നൽകുവാനെത്തിയ വെരി. റവ. അഡ്വ തോമസ് പോൾ റമ്പാനെ ഇടവക വികാരി ഫാ പോൾ മാത്യൂസ് , സഹ വികാരി ഫാ സുനിൽ കുരിയൻ ട്രസ്‌റ്റി ജീസൺ ജോർജ് , സെക്രട്ടറി ജേക്കബ് പി . മാത്യു, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ഇടവക അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരണം നൽകി