തുർക്കി ഭൂകമ്പം – ഇന്ത്യ സഹായം എത്തിച്ചു

ദുബായ് :  ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യൻ വിമാനങ്ങൾ തുർക്കിയിൽഅൻപത്തി നാല് അംഗങ്ങളുമായി നാലാമത്തെ വിമാനവും പുറപ്പെട്ടു
എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും നൽകും. ആയിരക്കണക്കിനാളുകൾക്കാണ് ജീവഹാനി സംഭവിച്ചത് . നിരവധി പേര് ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി ആണ് റിപ്പോർട്ട് .