ഡോപ്പയുടെ (ഡോക്ടർസ് ഓൺ പ്രപ് അക്കാഡമി ) സേവനം ഇനി ബഹ്‌റൈനിലും

ബഹ്‌റൈൻ : വിദ്യാഭ്യാസ രംഗത്തെ ബഹ്‌റിനിലെ പ്രമുഖ സ്ഥാപനമായ സക്സസ്സ് സ്റ്റെപ്പുമായി ചേരുന്നു മെഡിക്കൽ എൻട്രൻസ് രംഗത്തെ കോച്ചിങ് സ്ഥാപനമായ ഡോപ്പ(ഡോക്ടർസ് ഓൺ പ്രപ് അക്കാഡമി ) ബഹ്‌റിനിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ആയി നൂറുകണക്കിന് വിദ്യാർത്ഥികൾ ഉന്നത മെഡിക്കൽ കോളജുകളിൽ അഡ്മിഷൻ നേടികൊടുത്തതായും ഗ്രേഡ് 7,8,9,10 , പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള കോഴ്‌സുകൾ ആണ് നൽകുന്നതെന്നും അധികൃതർ അറിയിച്ചു . വിവിധ സ്കോളര്ഷിപ്പോടെ കൂടി വിദ്യാർത്ഥികൾക്ക് ഉണ്ടെന്നും അധികൃതർ അറിയിച്ചു . ഡോപ്പ മാനേജിങ് ഡയറക്ടർ മുനീർ മരക്കാർ , സക്സസ്സ് സ്റ്റെപ് ഡയറക്ടർ അനീഷ് നിര്മലൻ , സക്സസ്സ് സ്റ്റെപ് സെന്റർ കോ ഓർഡിനേറ്റർ സതീഷ് കെ സി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു . കൂടുതൽ വിവരങ്ങൾക്ക് 36939596 , 66942414 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.