ജോയ് ആലുക്കാസ് വസ്തുവകകൾ ഇ.ഡി ( Enforcement Directorate ) കണ്ടു കെട്ടി

കൊച്ചി : ദുബായ് ജോയ് ആലുക്കാസിലേക്ക് ഹവാല പണം നിക്ഷേപച്ചതിന്റെ സാഹചര്യത്തിൽ ആണ് ഇ. ഡി നടപടി കഴിഞ്ഞ ദിവസം ജോയ് ആലുക്കാസ് ആസ്ഥാനം ഉൾപ്പെടെ അഞ്ചിടങ്ങളിൽ റൈഡ് നടന്നിരുന്നു . ഡിജിറ്റൽ രേകഖകളും , ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു അതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത് . ജ്വല്ലറി ചെയര്മാന് ജോയ് ആലുക്കാസ് വർഗീസിന്റെ 305 . 84 കോടി രൂപയുടെ വസ്തുവകകൾ ആണ് ഇ. ഡി കണ്ടുകെട്ടിയതു ഇതിൽ 81 കോടി രൂപ തൃശൂർ ശോഭ സിറ്റി ഭൂമിയും കെട്ടിടങ്ങളും ഉൾപെടും കൂടാതെ ബാങ്ക് നിക്ഷേപങ്ങളും ഷെയറുകളും ഉൾപ്പെട്ടിട്ടുണ്ട് . റെയ്‌ഡിനെ തുടർന്ന് ഇന്ത്യയിൽ നിന്നും ദുബായിലേക്ക് പണം എത്തിച്ചു തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി യൂണിറ്റ് ഇ ഡി (Enforcement Directorate ) ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

https://indianexpress.com/article/india/ed-attaches-over-rs-305-crore-worth-of-assets-of-joyalukkas-jewellery-group-on-hawala-charges-8465116/