അബുദാബിയിൽ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു

അബുദാബി : അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രിയായണ് സംഭവം നടന്നത് . മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. . മുസഫയിൽ സ്ഥാപനം നടത്തി വരികയായിരുന്നു അദ്ദേഹം . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല