ഒമാൻ ഖദ്റ ക്രിക്കറ്റ്‌ ക്ലബ്‌ ടൂർണമെന്റ് ഡോണട്ട് വേൾഡ് സോഹാർ വിജയികൾ.

ഒമാൻ : ലുലു എക്സ്ചേഞ്ച് സ്പോൺസെർഡ് 2023 സൂപ്പർ ടെൻ.ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ ത്രീയിൽ ഡോണട്ട് വേൾഡ് സോഹാർ ജേതാക്കളായി വാശിയേറിയ ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത
ഷെരിഫ് ഇലവൻ സുവൈക്കിന് നിശ്ചിത എട്ടു ഓവറിൽ 33 റൺ മാത്രം എടുക്കാനെ സാധിച്ചുള്ളൂ മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ ഡോണട്ട് വേൾഡ് സോഹാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി എടുത്തു .ടൂർണമന്റിൽ മികച്ച താരം ആയി ഷൈലേഷ് (DWS) മികച്ച ബൗളർ ആയി യാസിർ. (SES) തിരഞ്ഞെടുത്തു…..വിജയികളുള്ള ട്രോഫിയും ക്യാഷ് പ്രൈസ് യും DWS ടീം ക്യാപ്റ്റൻ ജിജു ഏറ്റു വാങ്ങി.സുനിൽ കുമാർ(ലുലു എക്സ്ചേഞ്ച് ) ബഷുറു മോഗർ അബ്ദുള്ള (ലുലു എക്സ്ചേഞ്ച് ) യൂസഫ്( MAB )ഓട്ടോ സ്പയർ പാർട്സ്) എന്നി വിശിഷ്ട വ്യക്തികൾ സമ്മാനദാനങ്ങൾ നിർവഹിച്ചു.
എല്ലാവർക്കും കെസിസി ക്യാപ്റ്റൻ ഇർഷാദ് നന്ദി അറിയിച്ചു.