സ്വീകരണം നൽകി

മനാമ : നാട്ടിക മഹല്ല് പ്രസിഡന്റും . മുസ്ലി ലീഗ് തൃശൂർ ജില്ല പ്രസസിന്റെം , സമസ്തയുടെ സഹ യാത്രികനും. സമൂഹ സാംസാകരി രംഗത്ത് സജീവ സാദ്ധ്യവും മായ സി.എ മുഹമ്മദ് റഷീദ് സാഹിബ്ന് മനാമയിലെ സമസ്ത ബഹ്റൈൻ ആസ്ഥാനത്ത്. സ്വീഗരണം നൽകി. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ ഷാൾ അണിയിച്ചു.സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, അശ്റഫ് അൻവരി ചേലക്കര , ഹാഫിള് ശറഫുദ്ദീൻ മൗലവി, ഗഫൂർ കൈപമഗംലം, ബശീർ ചേലക്കര,നവാസ് കുണ്ടറ, സുബൈർ അത്തോളി, ശൈഖ് റസാഖ്, സുലൈമാൻ പറവൂർ, സജീർ പന്തക്കൽ , റഊഫ് കണ്ണൂർ, സ്വാലിഹ് കുറ്റിയാടി,അബ്ദുൽ ജബ്ബാർ , ജസീർ വാരം, എന്നിവർ സന്നിഹിതരായിരുന്നു