ഒമാനിലെ സുൽത്താനേറ്റിലെ ജനസംഖ്യ 5 ദശലക്ഷത്തിലധികം: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ

By : Ralish MR , Oman

ഒമാൻ : 2023 ന്റെ ആദ്യ പകുതിയോടെ ഒമാനിലെ സുൽത്താനേറ്റിലെ ജനസംഖ്യ 5 ദശലക്ഷത്തിലധികം എത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അറിയിച്ചു.നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കനുസരിച്ച് 2023 പകുതി വരെ ഒമാനിലെ സുൽത്താനേറ്റിലെ ജനസംഖ്യ 5,079,514 ആയി. കൂടാതെ ജനസംഖ്യാ ക്ലോക്ക് അനുസരിച്ച് സുൽത്താനേറ്റിലെ ജനസംഖ്യയുടെ 29 ലക്ഷത്തോളം സ്വദേശികളും 21 ലക്ഷത്തിനു മുകളിൽ പ്രവാസികളും ഒമാൻ ജനസംഖ്യയിൽ ഉണ്ട് .. അതായത് ഒമാനിലെ ജനസംഖ്യയുടെ 57 ശതമാനമാണ്  സ്വദേശിക