ഈദ് അൽ അദ്ഹ കപ്പ് 2023

മനാമ : ഈദ് അൽ അദ്ഹ കപ്പ് 2023 വേണ്ടി ടൈഫോൺ സിസി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്ലയിങ് ഫയിറ്റർസ് ജേതാകളായി . ടൈഫോൺ സിസി സംഘടിപ്പിച്ച 8 ടീമുകളുടെ ക്രിക്കറ്റ്‌ ടൂർണമെന്റിൽ കരുതരരായ ബഹ്‌റൈൻ സുൽത്താൻ സിസി യെ പരാജയ പെടുത്തിയാണ് ഫ്ലയിങ് ഫൈറ്റഴ്സിന്റെ വിജയം നേടിയത് . സമ്മാന ദാന ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ നസീം, അമീർ കായംകുളം, ആകാശ് കാവാലം സാദത് എന്നിവർ നന്ദി പറഞ്ഞു.