ബഹറിനിൽ വാഹനം തട്ടി മരിച്ചു

മനാമ : ബഹ്‌റൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ചു മരണപെട്ടു . തിരുവനന്തപുരം സ്വദേശിനി മഞ്ജു ശാന്തകുമാരി (46 ) ആണ് കഴിഞ്ഞ ദിവസം കിംഗ് ഫൈസൽ ഹൈവേയിൽ വച്ച് വാഹനം തട്ടി മരണപ്പെട്ടത് .എംബസ്സിയുമായി ബന്ധപ്പെട്ട് ഐ സി ആർ എഫ് തുടർനടപടികൾ ചെയ്തുവരുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു .