മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

സലാല: മലപ്പുറം ജില്ലയിലെ വൈലത്തൂർ കാവപ്പുര സ്വദേശിയായ നന്നാട്ട് മുഹമ്മദ് ശഫീഖ് (38) വയസ്, ഹൃദയാഘാദം മൂലം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.ഭാര്യ: അച്ചാത്ത് മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ.സഹോദരൻ: നാസർ വൈലത്തൂർ ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി സലാല കെ.എം.സി.സി യുടെ നേതൃത്വത്തിൽ നാട്ടിൽ കൊണ്ട് പോകാനുള്ള നടപടികൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.