ബഹ്റൈൻ : ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ പള്ളം റപ്പാൽ പറപ്പൂക്കര സ്വദേശി ബഹ്റൈനിൽ മരണമടഞ്ഞു .ജൂബി ഈലൻ ആന്റു (46)വാണ് നിര്യാതനായത്. സൽമാബാദിൽ സൽമാബാദിൽ ഗാരേജ് നടത്തുകയായിരുന്നു. പിതാവ്:പിതാവ്: ആന്റു. മാതാവ്: അന്നം. ഭാര്യ: സിമി.