ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ – ലീഡർ കെ കരുണാകരൻ ജന്മദിന സംഗമം

മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവും, മുൻ കേരള മുഖ്യമന്ത്രിയുമായ ലീഡർ കെ കരുണാകരന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള” ജന്മദിന സംഗമം” IYCC മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ജൂലൈ 6 ന് ശനിയാഴ്ച രാത്രി 7.00 മണിക്ക് മനാമയിൽ വെച്ച് നടക്കുമെന്ന് ഐ.വൈ.സി.സി ഏരിയ ഭാരവാഹികൾ അറിയിച്ചു.പരിപാടിയിൽ ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്നതാണ്.