ബഹ്‌റൈൻ : നിയമം ലംഘിച്ച തൊഴിലാളികളെ പിടികൂടി

ബഹ്‌റൈൻ :​ ബഹ്‌റിനിൽ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 350 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അധികൃതർ വ്യക്തമാക്കി . ജൂ​ലൈ 21 മു​ത​ൽ ആ​ഗ​സ്റ്റ്​ മൂ​ന്ന്​ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 1411 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ നടത്തി .അ നധികൃതമായി താമസിച്ച , തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 100 പേ​രെ പിടികൂടി നാട് കടത്തിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വിവിധ തൊഴിലിടങ്ങളിൽ പരിശോധനകൾ ശക്തമാകുമെന്ന് എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ വ്യക്തമാക്കി .