ഹാന്നി മെഡീക്കൽ സെന്ററും, ഗ്ലോബൽ മണി എക്ചേഞ്ച് കമ്പനിയും ചേർന്ന് 78ാമ​ത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

മസ്കറ്റ് : ഹാന്നി മെഡീക്കൽ സെന്ററും ഗ്ലോബൽ മണി എക്ചേഞ്ച് കമ്പനിയും ചേർന്ന് 78ാമ​ത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
സമുചിതമായി ആഘോഷിച്ചു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ചടങ്ങിൽ എം.ഡി വല്ലാഞ്ചിറ ഷബീർ, ‘ സി ഇ ഒ ശശി, ഫ്ലെക്സി ജോസ്, ശാന്താണ് രാമചദ്രൻ റൂവി മാനേജർ ഗ്ലോബൽ എക്സ്ചേഞ്ച്, ഡോ . ടോമി , ഡോ മെയ്‌ബു, ഡോകടർമാർ,ഉമ്മൻ ,സ്ലോൺ സർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.മസ്കറ്റ് റൂവിയിലാണ്ആഘോഷം നടന്നത്.