
സൗദി അറേബ്യ: വിദേശത്തുനിന്ന് ജിദ്ദ തുറമുഖം വഴി ഇറക്കുമതി ചെയ്ത കാറില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പോലീസ് പിടി കൂടി .ഇതുമായി ബന്ധപ്പെട്ട് എട്ടംഗ സംഘം അറസ്റ്റില്‍.3,10,000 ലഹരി ഗുളികകളാണ് സംഘം കടത്താന്‍ ശ്രമിച്ചത്. കാറില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അധികൃതർ വ്യക്തമാക്കി







