അൽ ഹിലാൽ ഹോസ്പിറ്റൽ ഫി​ലി​പ്പെ​യ്ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ബാ​യ​ൻ പ്രി​വി​ലേ​ജ് കാ​ർ​ഡ്’ പു​റ​ത്തി​റ​ക്കി

ബഹ്‌റൈൻ : അൽ ഹിലാൽ ഹോസ്പിറ്റൽ ഫി​ലി​പ്പെ​യ്ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഫി​ലി​പ്പെ​യ്ൻ പ്ര​വാ​സി​ക​ൾ​ക്ക് ‘ക​ബാ​യ​ൻ പ്രി​വി​ലേ​ജ് കാ​ർ​ഡ്’ പു​റ​ത്തി​റ​ക്കി അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്. സ​ൽ​മാ​ബാ​ദ് ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ആ​സി​ഫ്, അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റി​ങ് ടീം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രി​വി​ലേ​ജ് കാ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്.ബ​ഹ്‌​റൈ​നി​ലെ ഫി​ലി​പ്പീ​ൻ​സ് അം​ബാ​സ​ഡ​ർ ആ​നി ജ​ലാ​ൻ​ഡോ-​ഓ​ൺ ലൂ​യി​സ്, വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​ർ ജു​വി​ലി​ൻ ആ​ൻ​ഡ്സ് ഗും​ബെ എ​ന്നി​വ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക പ്ര​തി​നി​ധി​ക​ളും ഫി​ലി​പ്പി​നോ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഫി​ലി​പ്പീ​ൻ​സ് എം​ബ​സി​യു​ടെ തു​ട​ർ സ​ഹ​ക​ര​ണ​ത്തി​നും പി​ന്തു​ണ​ക്കും അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് സി.​ഇ.​ഒ ഡോ. ​ശ​ര​ത് ച​ന്ദ്ര​ൻ നന്ദി അറിയിച്ചു .