രക്തദാന ക്യാമ്പ് – ഐ വൈ സി സി

iycc bahrainബഹ്‌റൈൻ : ഇൻഡ്യൻ സ്വാതന്തൃ ദിനത്തിന്റെ എഴുപതാം വാർഷിക ദിനോത്തോടനുബന്ധിച്ചു ഐ.വൈ.സി.സി. ബഹ്റൈൻ ന്റ്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു . നോർക്ക പ്രവാസി അവാർഡ് ജേതാവ് രാമത്ത് ഹരിദാസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു , ബഹ്റൈനിലെ വിവിധ രാഷ്ട്രീയ-സാമൂഹിക തലത്തിലുള്ളവർ ക്യാമ്പിൽ സന്ദർശനം നടത്തി.