വിജയദശമി ആശംസകൾ

വിജയത്തിന്റെ വെളിച്ചം ജീവിതത്തിൽ നിറയട്ടെ… അറിവിന്റെ അക്ഷരങ്ങൾ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ അധ്യായങ്ങൾ തുറക്കട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ! 🌸🪔

കവർ ഫോട്ടോ: ശ്രീലക്ഷ്മി മഹേഷ്,
ഫോട്ടോഗ്രാഫി: ഗംഗേഷ് വടക്കേത്തിൽ
ഗൾഫ് പത്രം : ഒമാൻ

വിജയദശമി #വിജയദശമിആശംസകൾ #Vijayadashami #VijayadashamiWishes #ദസറ #നവരാത്രി #വിദ്യാരംഭം #വിജയത്തിന്റെപുതിയതുടക്കം #HappyVijayadashami