ലാജുദീൻ ഓർമ്മയായിട്ട് ഒരുവർഷം

ലാജുദീൻ
ലാജുദീൻ

മസ്‌കറ്റിലെ ഓ.ഐ.സി.സി സ്ഥാപകരിൽ ഒരാളും സാമൂഹ്യ സേവനത്തിൽ സജീവ സാന്നിധ്യവുമായിരുന്ന ലാജുദീൻ ഓർമ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഇപ്പോഴും ആ സാഹോദര്യ തിൻ നനുത്ത സ്പർഷം നിരവധി പേരുടെ ഓർമയിൽ താങ്ങി നിൽക്കുണ്ട് .ഇപ്പോഴും ലാജുവിന്റെ ഓർമ മസ്കറ്റിൽ അലയടിക്കുന്നു.അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഫേസ്ബുക് വഴി ആദരാജ്ഞലികൾ അർപ്പിച്ചും, ഓർമിച്ചും എഴുതുന്നത് കണ്ടാൽമാത്രം മതി,ലാജുവിന്റെ സ്നേഹവും സൗഹൃദവും എത്രത്തോളം ഉണ്ടായിരുന്നു എന്ന് നമുക്ക് മനസിലാകും.